ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ജീവനക്കാർ തീ വിഴുങ്ങണം.. കമ്പനിക്കെതിരെ വ്യാപക വിമർശനം

Estimated read time 0 min read

ജീവനക്കാർ തീ വിഴുങ്ങണം; ആത്മവിശ്വാസത്തിന് കമ്പനി നിർദേശം

ജീവനക്കാരുടെ ഭയം മാറ്റുന്നതിനും
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കോട്ടൺ കത്തിച്ച് വായിൽ വയ്ക്കാൻ കമ്പനി നിർബന്ധിച്ചെന്ന് തൊഴിലാളി. ചൈനീസ് സമൂഹ മാധ്യമമായ ഡൗയിനിലാണ് റോംഗ്റോംഗ് എന്ന യുവാവ് അനുഭവം പങ്ക് വച്ചത്. ഭയമുണ്ടായിരുന്നെങ്കിലും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ ജീവനക്കാർ ഇത് ചെയ്തെന്നും റോംഗ്‌റോംഗ്. കമ്പനി നടപടിക്ക് എതിരെ വ്യാപകമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നത്.

+ There are no comments

Add yours