സ്കൂൾ കലോത്സവത്തിലെ   സ്പെഷ്യൽ പ്രോഗ്രാം.  റിപ്പോർട്ടർ ചാനൽ  വിവാദത്തിൽ. ‘

Estimated read time 1 min read

റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷ വിമർശനം!

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ചാനൽ സംപ്രേക്ഷണം ചെയ്‌ത ഒരു സ്പെഷ്യൽ പ്രോഗ്രാം വിവാദത്തിൽ. ‘കലോത്സവത്തിൽ പങ്കെടുത്ത മണവാട്ടി കുട്ടിയോട് മാധ്യമ പ്രവർത്തകന് റൊമാൻസ് തോന്നുന്ന സ്റ്റോറി, തീർത്തും അപക്വവും അധാർമികവുമാണ്. റേറ്റിംഗ് ഉയർത്താൻ വേണ്ടി ഏത് അറ്റം വരേയും പോകരുത്. റിപ്പോർട്ടർ ചാനൽ വാർത്ത പിൻവലിച്ച് മാപ്പ് പറയണം’ എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പലരും ഉയർത്തുന്നത്

+ There are no comments

Add yours