പികെ ഫിറോസിന് അറസ്റ്റ് വാറണ്ട്

Estimated read time 0 min read

പികെ ഫിറോസിന് അറസ്റ്റ് വാറണ്ട്

ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന് അറസ്റ്റ് വാറണ്ട്. നേരത്തെ നടന്ന നിയമസഭാ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നൽകിയപ്പോൾ വിദേശത്തേക്ക് പോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് ലംഘിച്ച് തുർക്കിയിലേക്ക് പോയിരിക്കുകയാണ് ഫിറോസ്. ഇത് പൊലീസ് അറിയിച്ചതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

+ There are no comments

Add yours