Month: November 2026
വ്യാജ സ്വർണക്കട്ടി: വ്യാപാരിയിൽ നിന്ന് പണം തട്ടി അസം സ്വദേശികൾ
സ്വർണക്കട്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് അസം സ്വദേശികൾ കോഴിക്കോട് പിടിയിൽ. മലപ്പുറം സ്വദേശിയായ വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി നടക്കാവ് പൊലീസ് പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി [more…]
സൂപ്പർ കപ്പ് ഫൈനൽ: വീണ്ടും എൽ ക്ലാസിക്കോ.
സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടത്തിന്റെ ഫൈനൽ എൽ ക്ലാസിക്കോ. മയ്യോർക്കയെ 3-0ത്തിനു സെമിയിൽ വീഴ്ത്തി റയൽ മാഡ്രിഡ് കലാശപ്പോരിനു എത്തുന്നതോടെയാണ് എൽ ക്ലാസിക്കോയ്ക്ക് വഴി തെളിഞ്ഞത്. കഴിഞ്ഞ ബാഴ്സലോണ അത്ലറ്റിക്ക് ബിൽബാവോയെ വീഴ്ത്തി ഫൈനൽ [more…]
MLA ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ? ഫോണുകൾ ഓഫ്
IC ബാലകൃഷ്ണൻ MLA ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ? വയനാട്ടിലെ കോൺഗ്രസ് ട്രഷറർ NM വിജയന്റെയും മകൻ്റേയും മരണത്തിൽ ബത്തേരി MLA ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തിരുന്നു. ഈ സാഹചര്യത്തിൽ MLA ഉൾപ്പെടെയുള്ള കോൺഗ്രസ് [more…]
ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച
പി ജയചന്ദ്രന്റെ സംസ്ക്കാരം നാളെ മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 8 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ എത്തിക്കും. [more…]
ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിലേക്ക്
ജാമ്യാപേക്ഷ; ബോബി ചെമ്മണ്ണൂർ ഇന്ന് ഹൈക്കോടതിയിൽ ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂർ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. ജാമ്യം നിഷേധിച്ച എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. [more…]
പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു.
പി ജയചന്ദ്രൻ അന്തരിച്ചു മലയാളികളുടെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. അർബുദത്തെ തുടർന്ന് തൃശൂർ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ [more…]
ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിൽ കാർത്തിക ആഘോഷിച്ചു..
ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിൽ കാർത്തിക ആഘോഷിച്ചു.. മാള ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ഉൽസവത്തിൻറെ ഭാഗമായി വ്യാഴാഴ്ച കാർത്തിക ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്കു ശേഷ० ശീവേലിക്ക് ഗുരുവായൂർ ഇന്ദ്രസെനു० നന്തിലത്ത് ഗോപാലകൃഷ്ണനു० ശിവ [more…]
ഹണി റോസ്- ബോബി ചെമ്മണൂർ കേസ് കുറിപ്പുമായി നടി റിമ കല്ലിങ്കൽ.
സ്ത്രീകളെ നിങ്ങൾ രസവും സുഖവുമുള്ള ഉടുപ്പിടൂ…’ ഹണി റോസ്- ബോബി ചെമ്മണൂർ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ഇതിനിടെ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. പ്രിയപ്പെട്ട [more…]
വഞ്ചിയൂർ സമ്മേളനം. സംസ്ഥാന നേതാക്കളോട് ഹാജരാവാൻ ഹൈക്കോടതി.
തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുഗതാഗതം തടസ്സപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം സംഘടിപ്പിച്ച സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുളള നേതാക്കളോട് ഹാജരാവാനാവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ, വി [more…]
വിമാനത്താവളത്തിൽ മുതലയുടെ തലയോട്ടിയുമായി യാത്രക്കാരൻ പിടിയിൽ.
വിമാനത്താവളത്തിൽ മുതലയുടെ തലയോട്ടിയുമായി കനേഡിയൻ പൗരൻ പിടിയിൽ. ദില്ലിയിൽ നിന്ന് കാനഡയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയം തോന്നി യാത്രക്കാരനെ [more…]
