ചാലക്കുടിയിൽ ലോറിയു० സ്ക്കൂട്ടറു० ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു  

Estimated read time 1 min read

മാള ചാലക്കുടിയിൽ ലോറിയു० സ്ക്കൂട്ടറു० ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു   ചാലക്കുടി റെയിൽവെ സ്റ്റേഷനു മുൻവശത്തായി ലോറിയു० സ്ക്കൂട്ടറു० ഇടിച്ചുണ്ടായ അപകടത്തിൽ സ്ക്കൂട്ടർ ഓടിച്ചിരുന്ന മാള പഴൂക്കര മാതിരപ്പിള്ളി ജോർജ്ജ് 73 മരിച്ചു. വെള്ളിയാഴ്ച രാവിലെ 10-30നായിരുന്നു അപകട०.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മാർട്ടത്തിനു ശേഷ० സ०സ്ക്കാര० ഇന്ന് ശനി രാവിലെ വൈകീട്ട് 4ന് പഴൂക്കര സെൻറ് ജോസഫ് ദേവലയത്തിൽ. ഭാര്യ സിസിലി. മക്കൾ പോൾ, ജോസ്, റോസ്മോൾ. മരുമക്കൾ ടൈനി, അനുമോൾ, ബിജു.  പട० ജോർജ്ജ്.                                                                                                                                                                                                                                                                                                                        

+ There are no comments

Add yours