ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടി പോംപൈ സെൻ്റ് മേരീസ് വി എച്ച് എസ് എസ് കാട്ടൂർ സ്ക്കൂൾ

Estimated read time 1 min read

കേരള അറബിക് മുൻഷി അ സോസിയേഷൻ
(KAMA) നടത്തിയ യുപി ബോയ്സ് ഇൻ്റർസ്ക്കൂൾ (മാള, ചാലക്കുടി, ഇരിങ്ങാലക്കുട ഉപജില്ല ) 12 സ്ക്കൂളുകൾ പങ്കെടുത്ത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പോംപൈ സെൻ്റ് മേരീസ് വി എച്ച് എസ് എസ് കാട്ടൂർ സ്ക്കൂൾ ടീം വിജയ കീരിടമണിഞ്ഞു.
ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് ഗോൾ കീപ്പർ
ഹയാൻ മുഹമ്മദ് കെ എസ്
ബെസ്റ്റ് ഗോൾ മുഹമ്മദ് ഇർഫാൻ എം കെ . ഇരുവരുംപോംപൈ സെൻ്റ് മേരീസ് കാട്ടൂരിലെ വിദ്യാർത്ഥികൾ.

+ There are no comments

Add yours