അഷ്ടമിച്ചിറയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു .

Estimated read time 0 min read

മാള ; അഷ്ടമിച്ചിറ സിനിമാ
തിയേറ്ററിന് സമീപം താമസിക്കുന്ന പഴമ്പിള്ളി വീട്ടിൽ വാസൻ (50) ഭാര്യ ഗ്രീഷ്മയെ (48) വെട്ടിപ്പരിക്കേൽപ്പിച്ചു .

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കാലിനും കയ്യിനും ആഴത്തിലുള്ള മുറിവുകൾ പറ്റിയ ഗ്രീഷ്മയെ അബോധാവസ്ഥയിൽ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരപ്പണിക്കാരനായ വാസനെ
മാള പോലീസ് അറസ്റ്റ് ചെയ്തു .
കുടുംബ വഴക്കാണ് ആക്രമണത്തിനു
പിന്നിലെന്ന് സംശയിക്കുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് വാസനെ പോലീസ് അറസ്റ്റ് ചെയ്തു

+ There are no comments

Add yours