ഒമ്പതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നൽകി.എട്ടാം ക്ലാസുകാരൻ  പ്രതി

Estimated read time 0 min read

ഇടുക്കി: ഒമ്പതാം ക്ലാസുകാരി ആൺകുഞ്ഞി ന് ജന്മം നൽകിയ സംഭവത്തിൽ ബന്ധുവി നെതിരെ കേസ് എടുത്തു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതി നാലുകാരി പ്രസവിച്ചത്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാ ണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസിലാണ് പഠിക്കുന്ന ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി ന ൽകി.

പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. പതി നാലുകാരനെ ജുവനൈൽ ഹോമിലേക്ക് മാ റ്റുമെന്ന് പോലീസ് പറഞ്ഞു.

+ There are no comments

Add yours