ബോബിയെ  ഇറക്കി വിടുമോ… ഇന്നറിയാം

Estimated read time 1 min read

ബോബിയുടെ ‘ജയിൽ നാടകം’; ഇന്ന് നിർണായകം

ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്ന വ്യവസായി ബോബിയുടെ കാര്യത്തിൽ ഇന്ന് നിർണായകം. ഇന്നലെ ജാമ്യം കിട്ടിയിട്ടും ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലിൽ നിന്ന് ഇറങ്ങിയിരുന്നില്ല. ഇന്നും ബോബി തുടർന്നാൽ ജയിൽ മേധാവിയെ അറിയിക്കുകയും. ഇറക്കി വിടാനുള്ള നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കൂടുതൽ മാധ്യമശ്രദ്ധ കിട്ടുന്നതിനാണ് ബോബി ഇങ്ങനെ ചെയ്യുന്നതെന്നാണ് ആരോപണം.

+ There are no comments

Add yours