കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Estimated read time 0 min read



കടുവ ഭീതിയിൽ വയനാട് പുൽപ്പള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ. പഞ്ചായത്തിലെ 8.9,11 വാർഡുകളിലാണ് നിരോധനാജ്ഞ. 5 ദിവസത്തിലേറെയായി കടുവയിറങ്ങി വളർത്തു മൃഗങ്ങളെ പിടിക്കാൻ തുടങ്ങിയിട്ട്. എന്നാൽ ഇതുവരെ അതിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഒരു സ്പെഷ്യൽ ടീം തന്നെ കടുവയെ തേടി കാട്ടിലുണ്ട്. ജനങ്ങൾ വലിയ ഭീതിയിലാണ്.

+ There are no comments

Add yours