Month: November 2026
പ്രാവിൻകൂട് ഷാപ്പ് നാളെ മുതൽ തിയേറ്ററുകളിൽ.
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് നാളെ തിയേറ്ററുകളിൽ. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഒരു കള്ള് ഷാപ്പിനെ [more…]
കെഎസ്ആർടിസിയിൽ ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി.
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടർച്ചയായി അഞ്ചാമത്തെ [more…]
മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു നാഷണൽ ടെസ്റ്റിങ് ഏജൻസി മകര സംക്രാന്തിയെ തുടർന്ന് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. [more…]
വന നിയമ ഭേദഗതിക്കെതിരെ CM മുഖ്യമന്ത്രി
വന നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് CM വന നിയമ ഭേദഗതിയിൽ CM പിണറായി വിജയൻ പത്രസമ്മേളനത്തിൽ വിശദീകരണം നൽകുന്നു. ചില ആശങ്കകൾ സർക്കാർ ഗൗരവത്തോടെ കാണുകയാണ്. കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു നിയമവും നടപ്പിലാക്കില്ല. ഏത് [more…]
അബ്ദുൽ റഹീമിന്റെ മോചനം.കേസ് വീണ്ടും മാറ്റിവെച്ചു.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. ഇത് ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്നാണ് കോടതി അറിയിച്ചത്. കേസ് പരിഗണിക്കുന്ന [more…]
മണ്ണാർക്കാട് മധ്യവയസ്ക്കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.
മണ്ണാർക്കാട് കാരാകുറുശ്ശിയിൽ മധ്യവയസ്ക്കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എളംബലശ്ശേരി വാകടപ്പുറം ഉഴുന്നുംപാടം കുഞ്ഞാപ്പ എന്നയാളാണ് മരിച്ചത്. വീട്ടിൽനിന്നും അര കിലോമീറ്റർ ദൂരത്തുള്ള സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ വെച്ച് പെട്രോൾ ദേഹത്ത് ഒഴിച്ച് തീ [more…]
അമ്പലത്തിൻകാല അശോകൻ വധക്കേസ്: അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തം
അമ്പലത്തിൻകാല അശോകൻ വധക്കേസ്: അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തം അമ്പലത്തിൻകാല അശോകൻ വധക്കേസിൽ അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേർക്ക് ജീവപര്യന്തവും ശിക്ഷ. പ്രാദേശിക ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് പ്രതികൾ. തിരുവനന്തപുരം [more…]
നടൻ സരിഗമ വിജി അന്തരിച്ചു
നടൻ സരിഗമ വിജി അന്തരിച്ചു മുതിർന്ന കന്നഡ നടൻ സരിഗമ വിജി (77) അന്തരിച്ചു. കഴിഞ്ഞ നാല് ദിവസമായി യശ്വന്ത്പൂരിലെ മണിപ്പാൽ ആശുപത്രിയിൽ ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം മഹാലക്ഷ്മിപുരത്തുള്ള അദ്ദേഹത്തിന്റെ [more…]
പി സി ജോർജിന് മുൻകൂർ ജാമ്യം.
വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദേശ [more…]
പൂജ ഖേദ്കറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.
സിവിൽ സർവീസ് പരീക്ഷയിൽ തട്ടിപ്പു നടത്തി ഒബിസി, ഭിന്നശേഷി സംവരണ ആനുകൂല്യങ്ങൾ തെറ്റായി നേടിയതിൽ ആരോപണ വിധേയയായ മുൻ ഐഎഎസ് പ്രബേഷണറി ഓഫിസർ പൂജ ഖേദ്കറെ ഫെബ്രുവരി 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം [more…]
