‘കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കും’

Estimated read time 1 min read

സമാധി കേസ്: ‘കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കും’

നെയ്യാറ്റിൻകരയിലെ ഗോപൻ്റെ ‘സമാധി കല്ലറ’ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് ജില്ലാ കലക്ട‌ർ അനുകുമാരി. ക്രമസമാധാന പ്രശശ്നമില്ലെന്നാണ് പോലീസ് അറിയിച്ചത്. സാഹചര്യം അനുസരിച്ച് സമാധാനപരമായി കല്ലറ പൊളിക്കുമെന്നും കളക്ട‌ർ വ്യക്തമാക്കി. അതേസമയം, കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ്റെ കുടുംബം. ഗോപന്റെ ഭാര്യയെയും മരുമകളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

+ There are no comments

Add yours