ബോബി ചെമ്മണ്ണൂർ ജയിലിന് പുറത്തിറങ്ങി

Estimated read time 0 min read

ഒടുവിൽ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിന് പുറത്തിറങ്ങി. ഹൈക്കോടതി ഉപാധികളോടെ ഇന്നലെ ജാമ്യം നൽകിയിരുന്നു. എന്നാൽ പുറത്തിറങ്ങാൻ ബോബി വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു. ഇന്ന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ബോബി ഉടൻ പുറത്തിറങ്ങിയത്. ജാമ്യം റദ്ദാക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ബേബി വേഗം പുറത്തിറങ്ങിയത്.

+ There are no comments

Add yours