Month: November 2026
*ഐഎസ്ആര്ഒയുടെ സ്പേഡെക്സ് പരീക്ഷണം വിജയം*
*ഐഎസ്ആര്ഒയുടെ സ്പേഡെക്സ് പരീക്ഷണം വിജയം* ബഹിരാകാശ രംഗത്ത് ഐഎസ്ആര്ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്, ടാര്ഗറ്റ് ഉപഗ്രഹങ്ങള് [more…]
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുതിക്കുന്നു.
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്ണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വര്ധിച്ചതോടെയാണ് ഒരു പവന് സ്വര്ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു [more…]
ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് ഇരുപത്തി രണ്ട് ലക്ഷം രൂപ തട്ടിയ കേസ്സിലെ പ്രതികൾ അറസ്റ്റിൽ.
യുകെ യിൽ ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് ഇരുപത്തി രണ്ട് ലക്ഷം രൂപ തട്ടിയ കേസ്സിലെ പ്രതികൾ അറസ്റ്റിൽ. മാള ആളൂർ സ്വദേശി സജിത്തിനു० രണ്ട് സുഹൃത്തുക്കൾക്കു० യുകെ യിൽ ജോലി [more…]
സെയ്ഫിന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ
സെയ്ഫിന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ സെയ്ഫ് അലി ഖാനെ വീട്ടിൽ വച്ച് കുത്തേറ്റത് ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. ഈ കേസിൽ സെയ്ഫ് അലി ഖാന്റെ വീട്ടിൽ ജോലി ചെയ്യുന്ന 3 പേരെ [more…]
തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. കൊല്ലപ്പെട്ടത് ഇരിങ്ങാലക്കുട സ്വദേശി
ചിൽഡ്രൻസ് ഹോമിൽ 17 കാരനെ 15കാരൻ കൊലപ്പെടുത്തി തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ ഉറങ്ങിക്കിടന്ന 17കാരനെ 15കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുലർച്ചെയാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അങ്കിതാണ് കൊല്ലപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിയൂർ പൊലീസ് [more…]
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം മോഷ്ടാവ് കുത്തി എന്നാണ് റിപ്പോർട്ട്. പുലർച്ചെയാണ് സംഭവം. സെയ്ഫ് മുംബൈ ലീലാവതി ആശുപത്രിയിൽ [more…]
കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു…
കല്ലറ തുറന്ന്, മൃതദേഹം പുറത്തെടുത്തു നെയ്യാറ്റിൻകര ഗോപൻ സമാധി ; നടപടി ക്രമങ്ങൾ പൂർത്തിയായി നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയെന്ന് RDO ഒവി ആൽഫ്രഡ്. വീട്ടുകാരെ പറഞ്ഞ് മനസിലാക്കിയ [more…]
എയർ കേരള വരാർർർ…..
എയർ കേരള ജൂണിൽ പറന്നുയരും കൊച്ചിയിൽ നിന്ന് ആദ്യ സർവീസിന് ഒരുങ്ങി മലയാളികളുടെ സംരംഭമായ എയർ കേരള. ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ച്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക. [more…]
നവവധുവിന്റെ ആത്മഹത്യ;കൂടുതൽ വിവരങ്ങൾ പുറത്ത്
നവവധുവിന്റെ ആത്മഹത്യ; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നിറത്തിന്റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദിൽ നിന്ന് [more…]
ജില്ലയിൽ നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചു
നാളെ ക്ലാസില്ല; ജില്ലയിൽ അവധി പ്രഖ്യാപിച്ചു നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. VHSE, [more…]
