വന നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് CM
വന നിയമ ഭേദഗതിയിൽ CM പിണറായി വിജയൻ പത്രസമ്മേളനത്തിൽ വിശദീകരണം നൽകുന്നു. ചില ആശങ്കകൾ സർക്കാർ ഗൗരവത്തോടെ കാണുകയാണ്. കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു നിയമവും നടപ്പിലാക്കില്ല. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാണ്. 1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. UDF ഭരണകാലത്താണ് അത്. വന്യ ജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


+ There are no comments
Add yours