പൂജ ഖേദ്കറുടെ   അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.

Estimated read time 0 min read

സിവിൽ സർവീസ് പരീക്ഷയിൽ തട്ടിപ്പു നടത്തി ഒബിസി, ഭിന്നശേഷി സംവരണ ആനുകൂല്യങ്ങൾ തെറ്റായി നേടിയതിൽ ആരോപണ വിധേയയായ മുൻ ഐഎഎസ് പ്രബേഷണറി ഓഫിസർ പൂജ ഖേദ്കറെ ഫെബ്രുവരി 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി.

+ There are no comments

Add yours