ജില്ലയിൽ നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചു

Estimated read time 1 min read

നാളെ ക്ലാസില്ല; ജില്ലയിൽ അവധി പ്രഖ്യാപിച്ചു

നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്‌ടർ സി. മനോജ്കുമാർ അറിയിച്ചു. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. VHSE, ഹയർ സെക്കൻ്ററി സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്‌ടറും, വൊക്കേഷണൽ ഹയർ സെക്കണ്ടറി അസിസ്റ്റന്റ്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കും.

+ There are no comments

Add yours