നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

Estimated read time 0 min read

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം മോഷ്ടാവ് കുത്തി എന്നാണ് റിപ്പോർട്ട്. പുലർച്ചെയാണ് സംഭവം. സെയ്ഫ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. സെയ്‌ഫിന് ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.

+ There are no comments

Add yours