എയർ കേരള വരാർർർ…..

Estimated read time 0 min read

എയർ കേരള ജൂണിൽ പറന്നുയരും

കൊച്ചിയിൽ നിന്ന് ആദ്യ സർവീസിന് ഒരുങ്ങി മലയാളികളുടെ സംരംഭമായ എയർ കേരള. ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ച്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് തുടങ്ങുന്നത്. ആദ്യ സർവീസ് എങ്ങോട്ടെന്ന് ഉടൻ പ്രഖ്യാപിക്കും. കൊച്ചി എയർപോർട്ട് ആകും എയർ കേരളയുടെ ഹബ്ബ്.

+ There are no comments

Add yours