Month: November 2026
എറണാകുളത്ത് കൂട്ടക്കൊല, 3 പേരെ വെട്ടി കൊന്നു!
എറണാകുളത്ത് കൂട്ടക്കൊല, 3 പേരെ കൊന്നു! എറണാകുളത്തെ നടുക്കി കൂട്ടക്കൊല. ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊന്നു. റിതു എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലെ തർക്കമാണ് [more…]
തൃശ്ശൂർ അക്കരപ്പുറത്ത് ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
തൃശ്ശൂർ അക്കരപ്പുറത്ത് ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയിൽ അം ഗമായ കെ ജി പ്രദീപാണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള [more…]
കർണാടകയിൽ ഞെട്ടിപ്പിക്കുന്ന ATM കൊള്ള..ജീവനക്കാരനെ കൊലപ്പെടുത്തി..
കർണാടകയിൽ ഞെട്ടിപ്പിക്കുന്ന ATM കൊള്ള കർണാടകയിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി ATMൽ നിന്ന് 93 ലക്ഷം രൂപ കവർന്നു. ബൈക്കിൽ എത്തിയ 2 പേർ കവർച്ച നടത്തി പണവുമായി രക്ഷപ്പെടുന്ന VIDEO പുറത്തുവന്നിട്ടുണ്ട്. ബീദാറിലെ [more…]
ടെസ്റ്റ് പാസാകുമ്പോൾ തന്നെ ലൈസൻസ്,
‘ടെസ്റ്റ് പാസാകുമ്പോൾ തന്നെ ലൈസൻസ്, RC ഡിജിറ്റലാകും’ ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസ് കിട്ടിയാലോ? ഹാപ്പിയാവില്ലേ? ഈ സംവിധാനം വൈകാതെ ഒരുക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഇതിനായി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് [more…]
ആർ.എൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു.
ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി സ്ഥിര നിയമനം ആർ.എൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു. ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത് കലാമണ്ഡലത്തിൽ ചരിത്രത്തിലാദ്യം. [more…]
കാപ്പ നിയമം ചുമത്തി പുറത്താക്കിയ പ്രതി വീട്ടിൽ.. ഒടുവിൽ
കാപ്പ നിയമം ചുമത്തി ജില്ലയ്ക്ക് പുറത്താക്കിയ പ്രതി വീട്ടിലെത്തിയതിന് പിന്നാലെ പൊലീസ് പിടിയിൽ. പാറശ്ശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ചെങ്കൽ കുന്നൻവിള സ്വദേശി 29കാരനായ ശംഭു എന്ന സുമേഷി(29) നെയാണ് [more…]
മാളയിൽ നിയന്ത്രണം വിട്ട കാർകുഴിയിലേക്ക് വീണ് നാല് പേർക്ക് പരിക്ക്.
നിയന്ത്രണം വിട്ട കാർകുഴിയിലേക്ക് വീണ് നാല് പേർക്ക് പരിക്ക്. മാള പൂപ്പത്തി ജ०ങ്ങ്ഷന് സമീപ० ഇറക്കത്ത് റോഡരികിലുള്ള കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് നാല് കാർ യാത്രക്കാർക്ക് പരിക്ക് പറ്റി, പുത്തൻവേലിക്കര സ്വദേശികളായ [more…]
നടൻ സുദീപ് അന്തരിച്ചു
നടൻ സുദീപ് പാണ്ഡെ അന്തരിച്ചു ഭോജ്പുരി നടൻ സുദീപ് പാണ്ഡെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പ്യാർ മേൻ, ബൽവ, ധർത്തി തുടങ്ങിയ നിരവധി ഭോജ്പുരി ചിത്രങ്ങളിൽ സുദീപ് [more…]
ഗോപൻ സമാധി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.സംസ്കാരം നാളെ
ഗോപൻ സമാധി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ [more…]
HMPV സ്ഥിരീകരിച്ച രോഗി മരിച്ചു.
HMPV; ചികിത്സയിലിരിക്കെ രോഗി മരിച്ചു UPയിൽ HMPV സ്ഥിരീകരിച്ച രോഗി മരിച്ചു. ലഖ്നൗവിലെ ബൽറാംപൂർ ഹോസ്പിറ്റലാണ് വൈറസ് ബാധ സ്ഥിരീകരിച്ച 60കാരി മരിച്ചത്. നവംബർ 22നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 9ന് നടത്തിയ [more…]
