കല്ലറ തുറന്ന്, മൃതദേഹം പുറത്തെടുത്തു
നെയ്യാറ്റിൻകര ഗോപൻ സമാധി ; നടപടി ക്രമങ്ങൾ പൂർത്തിയായി
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയെന്ന് RDO ഒവി ആൽഫ്രഡ്. വീട്ടുകാരെ പറഞ്ഞ് മനസിലാക്കിയ ശേഷമായിരുന്നു നടപടിക്രമങ്ങളെല്ലാം തുടങ്ങിയത്. മൃതദേഹം പുറത്തെടുത്തത് പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കുമന്നും RDO പറഞ്ഞു.


+ There are no comments
Add yours