മാളയിൽ നിയന്ത്രണം വിട്ട കാർകുഴിയിലേക്ക് വീണ് നാല് പേർക്ക് പരിക്ക്.

Estimated read time 1 min read

നിയന്ത്രണം വിട്ട കാർകുഴിയിലേക്ക് വീണ് നാല് പേർക്ക് പരിക്ക്. മാള  പൂപ്പത്തി ജ०ങ്ങ്ഷന് സമീപ० ഇറക്കത്ത് റോഡരികിലുള്ള കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് നാല് കാർ യാത്രക്കാർക്ക് പരിക്ക് പറ്റി,  പുത്തൻവേലിക്കര സ്വദേശികളായ വിഷ്ണു, ആദർശ്, വൈശാഖ്, ഗോഡ് വിൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മാളയിൽ നിന്നും  പുത്തൻവേലിക്കരക്കു പോകു०പോൾ ബുധനാഴ്ച രാത്രിയായിരുന്നു അപകട०. പട० അപകടത്തിൽപ്പെട്ട കാർ
remesheledathee News

+ There are no comments

Add yours