കർണാടകയിൽ ഞെട്ടിപ്പിക്കുന്ന ATM കൊള്ള
കർണാടകയിൽ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി ATMൽ നിന്ന് 93 ലക്ഷം രൂപ കവർന്നു. ബൈക്കിൽ എത്തിയ 2 പേർ കവർച്ച നടത്തി പണവുമായി രക്ഷപ്പെടുന്ന VIDEO പുറത്തുവന്നിട്ടുണ്ട്. ബീദാറിലെ SBI ശാഖക്ക് മുന്നിലെ ATMലാണ് സംഭവം. കവർച്ച തടയാൻ ശ്രമിച്ചപ്പോൾ നിറയൊഴിച്ചാണ് ജീവനക്കാരനെ കൊന്നത്. സംഭവത്തിൽ മറ്റൊരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. പട്ടാപ്പകൽ നടന്ന സംഭവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാർ.


+ There are no comments
Add yours