HMPV സ്ഥിരീകരിച്ച രോഗി മരിച്ചു.

Estimated read time 1 min read

HMPV; ചികിത്സയിലിരിക്കെ രോഗി മരിച്ചു

UPയിൽ HMPV സ്ഥിരീകരിച്ച രോഗി മരിച്ചു. ലഖ്നൗവിലെ ബൽറാംപൂർ ഹോസ്പിറ്റലാണ് വൈറസ് ബാധ സ്ഥിരീകരിച്ച 60കാരി മരിച്ചത്. നവംബർ 22നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 9ന് നടത്തിയ ടെസ്റ്റിലാണ് ഇവർക്ക് HMPV പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നനങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചതെന്നും ഡോക്‌ടർ പറഞ്ഞു.

+ There are no comments

Add yours