Month: November 2026
മാധ്യമ പ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്…സുരേഷ് ഗോപി ഹാജരായില്ല.
സുരേഷ് ഗോപി മാധ്യമ പ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കാന് മാറ്റി. കോഴിക്കോട് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി കോടതിയില് ഹാജരാകാത്തതിനാലാണ് കേസ് മാറ്റിയത്. കഴിഞ്ഞവര്ഷം ഒക്ടോബര് [more…]
മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് മാനസിക പീഡനമെന്ന് പരാതി.
കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് മാനസിക പീഡനമെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിക്കെതിരെയാണ് പരാതി. ഡോ: ലിസ ജോണിനെതിരെയാണ് വിദ്യാർത്ഥി പരാതി നൽകിയത്. ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് [more…]
ഷാരോൺ വധക്കേസിൽ വിധി വന്നു
ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട പാറശ്ശാല ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് സുപ്രധാന വിധി. 2022 ഒക്ടോബർ 14നായിരുന്ന കേസിനാസ്പദമായ സംഭവം. മറ്റൊരാളെ [more…]
സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ
സംസ്ഥാനത്ത് സ്വർണവില ഇന്ന് റെക്കോർഡ് നിരക്കിനടുത്ത് എത്തി. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ച് വില 59,000 കടന്നിരുന്നു. ഇന്ന് 480 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ [more…]
പാലായിൽ ഒമ്പതാം ക്ലാസുകാരന്റെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി
കോട്ടയത്ത് 9ആം ക്ലാസുകാരൻ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചു കോട്ടയം പാലായിൽ ഒമ്പതാം ക്ലാസുകാരന്റെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റി VIDEO പകർത്തുകയായിരുന്നു. [more…]
കൊച്ചിയിൽ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ
ലഹരി മരുന്നുമായി ഡോക്ടർ പിടിയിൽ കൊച്ചിയിൽ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ്. ഇയാളിൽ നിന്ന് 2 ഗ്രാം [more…]
പുൽപ്പള്ളിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ
അമരക്കുനിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ കഴിഞ്ഞ് 10 ദിവസമായി വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാരുന്നു ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. ഇതുവരെ 5 ആടുകളെയാണ് [more…]
നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി ഏഴിന്
നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി ഏഴിന് പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. മാർച്ച് 28 വരെ ആകെ [more…]
ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ സമൂസക്കുള്ളിൽ ചത്ത പല്ലി;.. കട പൂട്ടിച്ചു
സമൂസക്കുള്ളിൽ ചത്ത പല്ലി; തൃശൂരിൽ കട പൂട്ടിച്ചു തൃശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടൽമാണിക്യം റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന ബബിൾ [more…]
തൃശൂരിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു;
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 4 പേർക്കും ദാരുണാന്ത്യം തൃശൂർ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഉണ്ടായ അപകടത്തിൽ കുടുംബത്തിലെ 4 പേർക്കും ദാരുണാന്ത്യം. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീർ ഷാഹിന ദമ്പതികളുടെ മകൾ 10 [more…]
