Estimated read time 0 min read
News

2 സുപ്രീംകോടതി ജഡ്ജിമാരെ അജ്ഞാതൻ വെടിവെച്ചുകൊന്നു.

0 comments

2 ജഡ്ജിമാരെ വെടിവെച്ചുകൊന്നു ഇറാനിൽ 2 സുപ്രീംകോടതി ജഡ്ജിമാരെ അജ്ഞാതൻ വെടിവെച്ചുകൊന്നു. തലസ്ഥാനമായ ടെഹ്റാനിലെ സുപ്രീംകോടതി സമുച്ചയത്തിൽ ശനിയാഴ്‌ചയാണ് സംഭവം. അലി റസിനി (71), മുഹമ്മദ് മൊഗിസ്സെ (68) എന്നീ ജഡ്ജിമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. [more…]

Estimated read time 0 min read
News

ഹയർസെക്കൻ്ററി സ്കൂൾ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

0 comments

കുന്ദമംഗലം ഹയർസെക്കൻ്ററി സ്കൂൾ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർത്ഥിനികളോട് വളരെ അടുത്തിടപഴകി [more…]

Estimated read time 0 min read
News

കുസാറ്റ് ദുരന്തം; കുറ്റപത്രം സമർപ്പിച്ചു

0 comments

കുസാറ്റ് ദുരന്തം; കുറ്റപത്രം സമർപ്പിച്ചു കുസാറ്റ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 പേർ മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അദ്ധ്യാപകരായ ഗിരീഷ് കുമാർ തമ്പി, [more…]

Estimated read time 1 min read
News

മാളയിൽ കാപ്പ ല०ഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ട അറസ്റ്റിൽ

0 comments

കാപ്പ ല०ഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.  മാള  കാപ്പ ഉത്തരവ് ല०ഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മടത്തു०പടി ചക്കാട്ടികുന്ന് കരീ०ഭായി എന്ന കോനാട്ട് വീട്ടിൽ ജിതേഷ് 26നെ 2024ജൂൺ മാസത്തിൽ [more…]

Estimated read time 0 min read
News

പാരാഗ്ലൈഡർ മലയിൽ ഇടിച്ച് വിനോദസഞ്ചാരിയും ഇൻസ്ട്രക്ടറും മരിച്ചു.

0 comments

പറന്നുയർന്നത് മരണത്തിലേക്ക്; പാരാഗ്ലൈഡർ അപകടത്തിൽ 2 മരണം ഗോവയിൽ പാരാഗ്ലൈഡർ മലയിൽ ഇടിച്ച് വിനോദസഞ്ചാരിയും ഇൻസ്ട്രക്ടറും മരിച്ചു. പൂനെ സ്വദേശി ശിവാനി ഡേബിൾ, നേപ്പാൾ സ്വദേശി സുമൽ എന്നിവരാണ് മരിച്ചത്. കേരി പീഠഭൂമിയിൽ ഇന്നലെ [more…]

Estimated read time 0 min read
News

ബോച്ചെക്ക് ജയിലിൽ വഴിവിട്ട സഹായം; നടപടി ഉടൻ

0 comments

ബോച്ചെക്ക് ജയിലിൽ വഴിവിട്ട സഹായം; നടപടി ഉടൻ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വഴിവിട്ട് സഹായിച്ചതിൽ നടപടി ഉടൻ. സംഭവത്തിൽ ജയിൽ വകുപ്പിന്റെ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് അഭ്യന്തര വകുപ്പിന് കൈമാറി. റിപ്പോർട്ടിന്റെ [more…]

Estimated read time 0 min read
News

ടൂറിസ്റ്റ് ഹോമിൽ സഹോദരങ്ങളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

0 comments

സഹോദരങ്ങളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി തിരുവനന്തപുരത്ത് സഹോദരങ്ങളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള വിനായക ടൂറിസ്റ്റ് ഹോമിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ജോലി ഇല്ല അനാധരാണെന്ന് പറഞ്ഞുള്ള ആത്മഹത്യ [more…]

Estimated read time 0 min read
News

മരം മുറിക്കിടെ വൈദ്യുതി തൂൺ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

0 comments

കണ്ണൂരിൽ വൈദ്യുതി തൂൺ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസിൽ കെ ഷീല (54)യാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.15ഓടെയാണ് അപകടമുണ്ടായത്. മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നണിയൂര് നമ്പ്രത്തെ മാര്യാക്കണ്ടി മറിയം [more…]

Estimated read time 0 min read
News

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ സി.പി പോൾ അന്തരിച്ചു.

0 comments

ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ സി.പി പോൾ (83)അന്തരിച്ചു. ചാലക്കുടിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂർ, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉൾപ്പെടെ 10 [more…]

Estimated read time 1 min read
News

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് IIT ഡയറക്ടർ

0 comments

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് IIT ഡയറക്ടർ ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് IIT ഡയറക്‌ടർ v കാമകോടി. ‘അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ [more…]