2 സുപ്രീംകോടതി ജഡ്ജിമാരെ അജ്ഞാതൻ വെടിവെച്ചുകൊന്നു.

Estimated read time 0 min read

2 ജഡ്ജിമാരെ വെടിവെച്ചുകൊന്നു

ഇറാനിൽ 2 സുപ്രീംകോടതി ജഡ്ജിമാരെ അജ്ഞാതൻ വെടിവെച്ചുകൊന്നു. തലസ്ഥാനമായ ടെഹ്റാനിലെ സുപ്രീംകോടതി സമുച്ചയത്തിൽ ശനിയാഴ്‌ചയാണ് സംഭവം. അലി റസിനി (71), മുഹമ്മദ് മൊഗിസ്സെ (68) എന്നീ ജഡ്ജിമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മുൻകൂട്ടി ആസൂത്രണം ചെയ്തപ്രകാരം കോടതിക്കെട്ടിടത്തിൽ നുഴഞ്ഞുകയറിയാണ് അക്രമി വെടിവെപ്പുനടത്തിയതെന്ന് അധികൃതർ അറിയിച്ചു.

+ There are no comments

Add yours