ചുങ്കത്ത് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ സി.പി പോൾ അന്തരിച്ചു.

Estimated read time 0 min read

ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ സി.പി പോൾ (83)അന്തരിച്ചു. ചാലക്കുടിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂർ, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉൾപ്പെടെ 10 ജ്വല്ലറികളുടെ ഉടമ ആണ്. സംസ്ക്കാരം തിങ്കളഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയിൽ.

+ There are no comments

Add yours