Month: November 2026
നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ [more…]
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് സമാപ്തിയായി.
അയ്യപ്പനെ യോഗനിദ്രയിലാക്കി; ശുഭ സമാപ്തി ജനസാഗരം തൊഴുത് മടങ്ങിയ തൃപ്തിയോടെ ഒരു മണ്ഡലകാലം അവസാനിച്ചു. രാവിലെ അഞ്ചിന് നടതുറന്ന ശേഷം നിവേദ്യവും അഭിഷേകവും കഴിച്ചു. തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ [more…]
തൃശൂർ കത്തിക്കുത്ത് കേസിലെ പ്രതി നേർച്ച ആഘോഷത്തിനിടെ അറസ്റ്റിൽ
തൃശൂർ കത്തിക്കുത്ത് കേസിലെ പ്രതിയെ മരുതയൂർ ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ അറസ്റ്റ് ചെയ്തു. മരുതയൂർ അമ്പാടി വീട്ടിൽ അതുൽ കൃഷ്ണയാണ് (19) അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് മരുതയൂർ ആരോഗ്യ കേന്ദ്രത്തിന് സമീപം മുഹമ്മദ് [more…]
അമേരിക്കൻ പ്രസിഡന്റായി ട്രംപ് ഇന്ന് അധികാരമേൽക്കും
അമേരിക്കൻ പ്രസിഡന്റായി ട്രംപ് ഇന്ന് അധികാരമേൽക്കും അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം, 1985ന് ശേഷം [more…]
കൊല്ലം കുന്നിക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു.
കൊല്ലം കുന്നിക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടവട്ടം സ്വദേശി ബിജിൻ (22) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. കുന്നിക്കോട് മേലില റോഡിൽ [more…]
പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.
പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ അച്ഛൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ (ഇലവുംതിട്ട സ്വദേശി), ഏബൽ (ചീക്കനാൽ [more…]
2025ലെ ആദ്യ ഗോൾ നേടി മെസി….
2025ലെ ആദ്യ ഗോൾ നേടി മെസി: വീഡിയോ ലയണൽ മെസ്സി 2025ലെ തൻ്റെ ആദ്യ മത്സരത്തിൽ തന്നെ തൻ്റെ ആദ്യ ഗോൾ നേടി. സൗഹൃദ മത്സരത്തിൽ ക്ലബ് അമേരിക്കയെ നേരിട്ട ഇന്റർ മയാമി പെനാൽറ്റി [more…]
മഹാ കുംഭമേളയ്ക്കിടെ തീ പടർന്ന് ദുരന്തം
മഹാ കുംഭമേളയ്ക്കിടെ വൻ ദുരന്ത വാർത്ത വരുന്നു. ഉത്തർ പ്രദേശിലെ പ്രയാഗരാജിൽ കുംഭ മേള നടക്കുന്ന പ്രദേശത്താണ് തീ പടർന്ന് ദുരന്തം ഉണ്ടായിരിക്കുന്നത്. ആംബുലൻസുകളും അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ [more…]
തൃശ്ശൂരിൽ സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു.
തൃശ്ശൂരിൽ സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പിഎസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ അശോകനെ [more…]
ട്രെയിൻ ഇറങ്ങിയ യാത്രക്കാരുടെ ബാഗിൽ നിറയെ ബെഡ്ഷീറ്റ്.. റെയിൽവേ അധികൃതർ ഞെട്ടി
ട്രെയിനിലെ ബെഡ്ഷീറ്റും മോഷ്ടിക്കാൻ ആളുകളോ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ നിങ്ങളുടെ സാധനങ്ങൾ മാത്രം എടുക്കുക. അല്ലെങ്കിൽ ഇങ്ങനെയുള്ള പണിയായിരിക്കും കിട്ടാൻ പോകുന്നത്. UPയിലെ പ്രയാഗ് രാജിലാണ് സംഭവം. ട്രെയിൻ ഇറങ്ങിയ യാത്രക്കാരിൽ ചിലർക്ക് റെയിൽവേയുടെ ബെഡ്ഷീറ്റും [more…]
