ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് IIT ഡയറക്ടർ

Estimated read time 1 min read

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് IIT ഡയറക്ടർ

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് IIT ഡയറക്‌ടർ v കാമകോടി. ‘അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി പമ്പകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയും’ കാമകോടി പറഞ്ഞു. ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ ആണ് പരാമർശം. അതേസമയം അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് കോൺഗ്രസ്സ് MP കാർത്തി ചിദംബരം പറഞ്ഞു.

+ There are no comments

Add yours