ടൂറിസ്റ്റ് ഹോമിൽ സഹോദരങ്ങളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

Estimated read time 0 min read

സഹോദരങ്ങളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് സഹോദരങ്ങളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള വിനായക ടൂറിസ്റ്റ് ഹോമിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ജോലി ഇല്ല അനാധരാണെന്ന് പറഞ്ഞുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. ഭാര്യയും ഭർത്താവും ആണെന്ന് പറഞ്ഞാണ് ഇവർ മുറി എടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours