ഹയർസെക്കൻ്ററി സ്കൂൾ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

Estimated read time 0 min read

കുന്ദമംഗലം ഹയർസെക്കൻ്ററി സ്കൂൾ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. അതിക്രമത്തിനിരയായ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സകൂളിലെത്തിയപ്പോൾ അധ്യാപകൻ ഇവരെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

+ There are no comments

Add yours