സംഘർഷം; 10 SFI പ്രവർത്തകർക്കെതിരെ കേസ്

Estimated read time 1 min read

സംഘർഷം; 10 SFI പ്രവർത്തകർക്കെതിരെ കേസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ ചികിത്സയിലുള്ള ആശിഷടക്കം 10 SFI പ്രവർത്തകർക്കെതിരെ കേസെടുത്തു. KSU നേതാവ് ഷാജിയുടെ പരാതിയിലാണ് നടപടി. സംഘടിച്ചെത്തിയ SFI പ്രവർത്തകർ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്ഐആർ. മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

+ There are no comments

Add yours