OTTയും വിറപ്പിക്കാൻ മാർക്കോ എത്തുന്നു!
തിയേറ്ററിൽ പണം വാരിക്കൂട്ടിയ ഉണ്ണിമുകുന്ദൻ ചിത്രം ഇനി ഒടിടിയിൽ വിലസും. 100 കോടി ക്ലബ് എത്തിയ ശേഷമാണ് ഒടിടി തീയതി പ്രഖ്യാപിച്ചത്. വാലൻ്റെൻസ് ദിനമായ ഫെബ്രുവരി 14 മുതൽ ചിത്രം സോണി ലിവിൽ പ്രദർശനത്തിലുണ്ടാവും. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ സിനിമയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ കേരളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എന്ന ടാഗോടെയാണ് ഇറങ്ങിയത്.
മാർക്കോ OTT യിലേക്ക്

+ There are no comments
Add yours