Month: November 2026
തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ കർണാടക മദ്യവുമായി ഒരാൾ പിടിയിൽ
മാനന്തവാടി തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കർണാടക മദ്യവുമായി ഒരാൾ പിടിയിലായി. പനവല്ലി സർവ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. ടാക്സി വാഹനത്തിൽ സഞ്ചിയിൽ കൊണ്ടുവരികയായിരുന്ന 6.660 ലിറ്റർ [more…]
അക്ഷയ് കുമാർ തിരുമ്പി വന്താച്ച്….60 കോടി കടന്ന് സ്കൈ ഫോഴ്സ്
60 കോടി കടന്ന് സ്കൈ ഫോഴ്സ് സ്കൈ ഫോഴ്സസ് എന്ന ചിത്രത്തിലൂടെ ബോക്സോഫീസിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ അക്ഷയ് കുമാർ. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം ചിത്രം സമ്മിശ്ര [more…]
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. ആക്രമിച്ചത് എസ്റ്റേറ്റ് വാച്ചറെ
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. [more…]
റേഷൻ സമരം പിൻവലിച്ചു;
റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ [more…]
സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ ദുരൂഹത തുടരുന്നു
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കുറ്റകൃത്യത്തിൽ ഒന്നിലധികം പേരുണ്ടാകാം, സിം കാർഡ് ഉടമയെ അന്വേഷിച്ച് പൊലീസ് ബോളീവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഒന്നിലധികം പേർ [more…]
നെന്മാറ ഇരട്ട കൊലപാതകം : കൂടുതൽ വിവരം പുറത്ത്
നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പ്രതി ചെന്താമരയെ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആക്ഷേപങ്ങൾക്ക് ഇടയിൽ കോടതി വിധിയും ചർച്ചയാകുന്നു. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ അജിതയെ വെട്ടിക്കൊലപ്പെടുത്തിയ [more…]
കടുവയുടെ ആമാശയത്തിൽ നിന്ന് രാധയുടെ കമ്മലും ഷർട്ടും മുടിയും കണ്ടെത്തി
കടുവയുടെ വയറ്റിൽ ഷർട്ടും കമ്മലും.. വയനാട് രാധയെ കൊന്ന നരഭോജി കടുവയുടെ പോസ്റ്റമോർട്ടം പൂർത്തിയായി. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് കടുവയുടെ മരണത്തിന് കാരണം. കടുവയുടെ ആമാശയത്തിൽ നിന്ന് രാധയുടെ കമ്മലും ഷർട്ടും മുടിയും കണ്ടെത്തി. [more…]
കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം.
കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം. മധ്യവയസ്കനെയാണ് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേരും ഒളിവിൽ എന്ന് പോലീസ് അറിയിച്ചു. പുതുപ്പാടി വയനാടൻ [more…]
തൃശൂർ റൂറൽ ജില്ല കടലോര ജാഗ്രത സമിതി മീറ്റിംഗ് വലപ്പാട് പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു
കടലോര ജാഗ്രത സമിതി എന്നും കടലിനും, കടലോരത്തും രാജ്യത്തിൻറെ കണ്ണും കാതുമായി വർത്തിക്കണമെന്ന ആഹ്വാനവുമായി – തൃശൂർ റൂറൽ ജില്ല കടലോര ജാഗ്രത സമിതി …………………………………………………………………………………………………………..…………. 25.01.2025 തീയതി വൈകുന്നേരം 04.30 മണിക്ക് അഴീക്കോട് [more…]
ചെന്താമരയെ പിടികൂടാൻ അന്വേഷണം ഊർജിതം
ചെന്താമരയെ പിടികൂടാൻ അന്വേഷണം ഊർജിതം നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. 4 ടീമായി തിരിഞ്ഞാണ് അന്വേഷണം. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഇന്ന് രാവിലെയാണ് അയൽവാസികളായ 2 പേരെ വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാരുടെ [more…]
