അക്ഷയ് കുമാർ തിരുമ്പി വന്താച്ച്….60 കോടി കടന്ന് സ്കൈ ഫോഴ്സ്

Estimated read time 0 min read

60 കോടി കടന്ന് സ്കൈ ഫോഴ്സ്


സ്കൈ ഫോഴ്സ‌സ് എന്ന ചിത്രത്തിലൂടെ ബോക്സോഫീസിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ അക്ഷയ് കുമാർ. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും രണ്ടാം ദിനത്തിൽ ചിത്രം തിയറ്ററുകൾ കീഴടക്കി. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

+ There are no comments

Add yours