സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കുറ്റകൃത്യത്തിൽ ഒന്നിലധികം പേരുണ്ടാകാം, സിം കാർഡ് ഉടമയെ അന്വേഷിച്ച് പൊലീസ്
ബോളീവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഒന്നിലധികം പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടാവാം എന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ ഷെരീഫുൽ ഇസ്ലാം മാത്രമായിരിക്കില്ല പ്രതിയെന്നാണ് പൊലീസിന്റെ സംശയം.


+ There are no comments
Add yours