Estimated read time 0 min read
News

കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

0 comments

കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മുൻകൂർ ജാമ്യ ഹർജിയിൽ സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. ഹർജിയിൽ തീർപ്പാക്കുന്ന വരെ അറസ്റ്റ് [more…]

Estimated read time 1 min read
News

കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു.

0 comments

കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. ചെന്നൈയിൽ വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ [more…]

Estimated read time 0 min read
News

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു.

0 comments

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു [more…]

Estimated read time 0 min read
Kerala News

തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും…നാളെ മുതൽ 40 ലേറെ മൊബൈൽ റേഷൻ കടകൾ.

0 comments

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ [more…]

Estimated read time 0 min read
News

പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

0 comments

പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂപ്പാറക്ക് സമീപം തലക്കുളത്തുള്ള ഏലത്തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് [more…]

Estimated read time 0 min read
News

ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തി.

0 comments

ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജിനുവിനെയാണ് തലക്ക് അടക്കം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മലപ്പുറം താനുരിലാണ് സംഭവം.മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന എക്സ്പ്രസ്സിൽ നിന്നും ജിനു [more…]

Estimated read time 0 min read
News

നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി

0 comments

പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി.കടുവയെ കണ്ടെത്താനുളള പ്രത്യേക ദൗത്യം ആരംഭിച്ചതിനു പിന്നാലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.രാവിലെ ഏഴു മണിയോടെ പിലാക്കാവ് ഭാഗത്താണ് വെറ്ററിനറി സംഘം തിരച്ചിലിന് ഇറങ്ങിയത്.ഇതിനിടെ മൂന്ന് റോഡ് ജംഗ്ഷന് [more…]

Estimated read time 0 min read
News

രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യം…ഹൈക്കോടതി ഇന്ന് പരിഗണിക്കും.

0 comments

കൊച്ചി : നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.പരാതിയില്‍ [more…]

Estimated read time 0 min read
News

റേഷൻ വ്യാപാരികൾ ഇന്നുമുതൽ  സമരത്തിൽ.

0 comments

അനിശ്ചിതകാല സമരം: സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്ത‌ംഭിക്കും സംസ്ഥാനത്തെ പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിൽ. ഇതോടെ സംസ്ഥാനത്ത് റേഷൻ വിതരണം സ്‌തംഭിക്കും. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തിൽ [more…]

Estimated read time 1 min read
Kerala News

എല്ലാ മദ്യത്തിനും വില കൂടില്ല,…ഈ 107 ബ്രാൻഡുകൾക്ക് വില കുറയും.

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില വർധിക്കും. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. [more…]