തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൂട്ടരാജി

Estimated read time 1 min read



തിരിച്ചടി; തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കൂട്ടരാജി

ദില്ലിയിൽ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ AAPയിൽ കൂട്ട രാജി. 7 AAP MLA മാരാണ് നിലവിൽ പാർട്ടിയിൽ നിന്നും രാജി വെച്ചിരിക്കുന്നത്. രാജിവെച്ച 7 MLAമാരിൽ 5 പേർക്ക് ഇത്തവണ മത്സരിക്കാൻ ടിക്കറ്റ് നൽകിയിരുന്നില്ല. കെജ്രിവാളിലും പാർട്ടിയിലും വിശ്വാസം നഷ്‌ടപ്പെട്ടു എന്നും ഇവർ ആരോപിക്കുന്നുണ്ട്. രാജി വെച്ചവർ BJPയിൽ ചേരുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ഫെബ്രുവരി 5നാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്

+ There are no comments

Add yours