GATE എൻട്രൻസ് പരീക്ഷകൾ നാളെ മുതൽ 

Estimated read time 1 min read

GATE നാളെ തുടങ്ങുന്നു;

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള GATE എൻട്രൻസ് പരീക്ഷകൾ ഫെബ്രുവരി 1 ആയ നാളെ മുതൽ 16 വരെ നടക്കുകയാണ്. എല്ലാ പരീക്ഷാർത്ഥികളും അഡ്‌മിറ്റ് കാർഡുകളും വാലിഡ് ആയ സർക്കാർ തിരിച്ചറിയൽ രേഖകളും കയ്യിൽ കരുതണം. പേരുകൾ, പേപ്പർ കോമ്പിനേഷനുകൾ, ഫോട്ടോ ഗ്രാഫുകൾ, ഒപ്പ്, സമയം, പരീക്ഷ കേന്ദ്രം എന്നിവ മുൻകൂട്ടി നോക്കി ഉറപ്പാക്കിയിരിക്കണം. ഒരു ഇലക്ട്രോണിക് ഉപകാരണങ്ങളും കയ്യിൽ കരുതാൻ പാടുള്ളതല്ല.

+ There are no comments

Add yours