തൃശൂരിൽ വീടിനുള്ളിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
കൊടുങ്ങല്ലൂരിലെ ചെന്ത്രാപ്പിന്നിയിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയാണ് വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രേഖ എന്നാണ് ഇവരുടെ പേരെന്ന് അയൽവാസികൾ പറയുന്നുണ്ടെങ്കിലും ഇവർ മറ്റ് പല പേരിലും പലയിടത്തും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂരിൽ വീടിനുള്ളിൽ സ്ത്രീ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

+ There are no comments
Add yours