ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൈ അറ്റു പോയി; 55 കാരൻ മരിച്ചു

Estimated read time 0 min read

ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൈ അറ്റു പോയി; 55 കാരൻ മരിച്ചു



വിഴിഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിൻ്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.

+ There are no comments

Add yours