Estimated read time 1 min read
News

ഡബ്ല്യുസിസിക്ക് പിന്തുണയുമായി സാമന്ത

മലയാള സിനിമയിലെ ലൈംഗിക പീഡനത്തെയും കാസ്റ്റിംഗ് കൗച്ചിനെയും കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾക്ക് പിന്നാലെ വിമൻ ഇൻ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി [more…]

Estimated read time 0 min read
News

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് [more…]

Estimated read time 1 min read
News

മാള  പട്ടിക ജാതി മോർച്ച മാള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യ०ങ്കാളി ജൻമ ദിനാചരണം

അയ്യങ്കാളി ദിനാചരണ०.. മാള  പട്ടിക ജാതി മോർച്ച മാള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യ०ങ്കാളി ജൻമ ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തകർ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ് [more…]

Estimated read time 1 min read
News

ഫെയ്‌സ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് സിനിമ താരം

സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും നടി വ്യക്തമാക്കി. വിവാദങ്ങൾക്കൊടുവിൽ രഞ്ജിത്തിന് ചലച്ചിത്ര [more…]

Estimated read time 0 min read
News

പൊരിച്ച മത്തി വേറെ ലെവൽ..വില വെറും 4060 രൂപ;

🎬പൊരിച്ച മത്തിക്ക് വില 4060 രൂപ; കണ്ണുതള്ളുന്ന ബില്ല്! കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്ന് മത്തി കഴിച്ചതിന്റെ ബില്ലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രണ്ട് ഊണും മത്തി പൊരിച്ചതും ഒരു ബീഫ് ബിരിയാണിയുമാണ് ഇവർ [more…]

Estimated read time 0 min read
News

അർജ്ജുൻ ദൗത്യം: ഗോവയിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കും

ഷിരൂർ അർജ്ജുൻ ദൗത്യം: ഗോവയിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കും ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ [more…]

Estimated read time 1 min read
News

രാജ്യസഭയിൽ ഭൂരിപക്ഷം തൊട്ട് NDA

രാജ്യസഭയിൽ ഭൂരിപക്ഷം തൊട്ട് NDA രാജ്യസഭയിലേക്ക് 11 അംഗങ്ങൾ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ NDA സഭയിൽ ഭൂരിപക്ഷം നേടി. ഭരണമുന്നണിയുടെ അംഗസംഖ്യ ഇതോടെ 121 ആയി ഉയർന്നു. ഇതിൽ 96 പേർ BJP അംഗങ്ങളാണ്. [more…]

Estimated read time 0 min read
News

ഡിഎംകെ എംപി  908 കോടി രൂപ പിഴ ചുമത്തി  ഇഡി

ഡിഎംകെ എംപി എസ് ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് (ഫെമ) കേസിലാണ് നടപടി. 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും [more…]

Estimated read time 0 min read
News

സുരേഷ് ഗോപിക്കെതിരെ അന്വേഷണം. ചുമതല തൃശൂർ എസിപിക്ക്

സുരേഷ് ഗോപിക്കെതിരെ അന്വേഷണം മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർ എസിപിക്കാണ് അന്വേഷണ ചുമതല. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് നടപടി. മാധ്യമപ്രവർത്തകരുടെ മൊഴി പൊലീസ് [more…]

Estimated read time 1 min read
News

മുല്ലപ്പെരിയാർ വിഷയത്തിൽ ഇ ശ്രീധരൻ പ്രതികരണം പുറത്ത്

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല’ മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്നും തമിഴ്‌നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും മെട്രോമാൻ ഇ ശ്രീധരൻ. 4 കിലോ മീറ്റർ നീളത്തിൽ 6 മീറ്റർ വിസ്താരത്തിലുള്ള തുരങ്കം നിർമിക്കാം. തുരങ്കം നിർമിച്ചാൽ [more…]