കോട്ടയത്ത് LDF അവിശ്വാസ നീക്കം പരാജയപ്പെട്ടു
കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ LDF നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. മതിയായ അംഗങ്ങളുടെ അഭാവത്തെ തുടർന്ന് അവിശ്വാസം ചർച്ചയ്ക്ക് പോലും എടുക്കാതെ തള്ളി. BJPയുടെയും UDFൻ്റെയും അംഗങ്ങൾ വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാൻ സാധിക്കാതെ പോയത്. LDFന്റെ്റെ 22 അംഗങ്ങൾ മാത്രമാണ് അവിശ്വാസം ചർച്ച ചെയ്യുന്ന വേളയിൽ ഹാജരായിരുന്നത്.


+ There are no comments
Add yours