സിദ്ദിഖിനെതിരെ നിർണായക തെളിവ് പുറത്ത്

Estimated read time 0 min read

സിദ്ദിഖിനെതിരെ നിർണായക തെളിവ് പുറത്ത്

ലൈംഗികാതിക്രമ പരാതിയിൽ സിദ്ദിഖിനെതിരെ നിർണായക തെളിവ്. അതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്കറ്റ് ഹോട്ടലിൽ നിന്നാണ് പൊലീസിന് നിർണായക തെളിവ് ലഭിച്ചത്. 2016 ജനുവരിയിലെ രജിസ്റ്റർ അടക്കമുള്ള രേഖകളാണ് പരിശോധിക്കുന്നത്. ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികൾ പൊലീസ് രേഖപ്പെടുത്തും

+ There are no comments

Add yours