‘ബ്രോ ഡാഡി’യിലെ അസി. ഡയറക്ടർ പീഡിപ്പിച്ചെന്ന നടി
പൃഥ്വിരാജ് സംവിധാനംചെയ്‌ത ‘ബ്രോ ഡാഡി’ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പീഡന പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റ്. അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദ് സിനിമ വാഗ്ദാനം നൽകി ഹൈദരാബാദിലെ ഹോട്ടലിൽവെച്ച് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ശേഷം നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും ഇതുവെച്ച് ബ്ലാക്മെയിൽ ചെയ്തെന്നുമാണ് ആരോപണം.
പൃഥ്വിരാജിന്റെ സിനിമയിലും പീഡന പരാതി

+ There are no comments
Add yours