രോഹിത് ശർമ ലഖ്‌നൗവിലേക്ക്?
ഐപിഎൽ 2025 സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിലെ നായക സ്ഥാനം നഷ്ടമായതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, രോഹിത് ശർമയെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നാണ് ഉയരുന്ന അഭ്യൂഹങ്ങൾ. 50 കോടി രൂപ ശമ്പള പാക്കേജിൽ അദ്ദേഹം രോഹിത് ശർമയെ വിളിച്ചെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ മുംബൈയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സഹീർഖാൻ ലഖ്‌നൗവിൽ ജോയിൻ ചെയ്തിരുന്നു.
മുംബൈ വിടാനൊരുങ്ങി രോഹിത് ശർമ

+ There are no comments
Add yours