Month: November 2026
ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം രാവിലെ പത്ത് മണിക്കാകും [more…]
KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടും സമ്മാനം
KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടും സമ്മാനം കേരള ഖാദി ഗ്രാമവ്യവസായ ബോർഡും KSFEയും കൈകോർത്ത് ഓണക്കാലത്ത് സമ്മാനപദ്ധതി ഒരുക്കും. KSFE ചിട്ടി നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടുമാണ് സമ്മാനമായി [more…]
മാളയിൽ ദന്ത ഡോക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു.
ദന്ത ഡോക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു. മാള അഷ്ടമിച്ചിറ സ്വദേശിനി ദന്ത ഡോക്ടർ പാർവ്വതി ശ്രീജിത്തിനാണ് ചൊവ്വാഴ്ച തെരുവ് നായ് യുടെ കടിയേറ്റത്. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് തിരികെ ദന്താശുപത്രിയിലേക്ക് വരുന്നതിനിടെ വടമയിലെ [more…]
ചൂരൽമല-മുണ്ടക്കൈയിലെ താൽക്കാലിക നടപ്പാലം തകർന്നു
ചൂരൽമല-മുണ്ടക്കൈയിലെ താൽക്കാലിക നടപ്പാലം തകർന്നു ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കുന്ന ബന്ധിപ്പിക്കാൻ നിർമ്മിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് പ്രദേശത്ത് [more…]
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു അർജുനായുള്ള ഗംഗാവാലിപുഴയിലെ ഇന്നത്തെ തെരച്ചിൽ ഈശ്വർ മാൽപ്പെ അവസാനിപ്പിച്ചു. മൂന്ന് തവണ ഇന്ന് പുഴയിൽ ഈശ്വർ മാർപ്പെ മുങ്ങിത്തപ്പിയിരുന്നു. ഓരോ തവണയും വാഹനത്തിന്റെ ജാക്കി ഉൾപ്പെടെയുള്ള ഭാഗങ്ങൾ അദ്ദേഹം [more…]
ആഗസ്റ്റ് 21ന് സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം
ആഗസ്റ്റ് 21ന് സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം പട്ടികജാതി-പട്ടിക വർഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ആദിവാസി-ദലിത് സംഘടനകളുടെ ഹർത്താൽ ആഹ്വാനം. വയനാടിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപസംവരണത്തിന് [more…]
ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ്
ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ്. രാജ്യത്ത് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഇതിലാണ് [more…]
ഓടുന്ന ബസിൽ വനിത കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം
ഓടുന്ന ബസിൽ വനിത കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം ഓടുന്ന KSRTC ബസിൽ വനിത കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം. പത്തനംതിട്ട നഗരത്തിലാണ് സംഭവം. ബസ് യാത്രക്കിടെ പൂക്കോട് സ്വദേശിയായ കോശി കണ്ടക്ടറെ കയറി പിടിക്കുകയായിരുന്നു. കണ്ടക്ടർ [more…]
പ്രവാസി മലയാളികളുടെ പ്രിയങ്കരിയായ RJ അന്തരിച്ചു
പ്രവാസി മലയാളികളുടെ പ്രിയങ്കരി; RJ ലാവണ്യ അന്തരിച്ചു UAEയിലെ റേഡിയോ കേരളം അവതാരക ആർജെ ലാവണ്യ അന്തരിച്ചു. ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AMൽ സീനിയർ റേഡിയോ ജോക്കി ആയി പ്രവർത്തിച്ച രമ്യാ [more…]
തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്കു ദാരുണാന്ത്യം
തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്കു ദാരുണാന്ത്യം ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്കു ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേൽ റെജി-ബ്രിസിലി ദമ്പതികളുടെ മകൾ എൽവിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണു [more…]
