തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്കു ദാരുണാന്ത്യം
ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്കു ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേൽ റെജി-ബ്രിസിലി ദമ്പതികളുടെ മകൾ എൽവിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണു സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു.


+ There are no comments
Add yours