മാളയിൽ ദന്ത ഡോക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു. 

Estimated read time 1 min read

ദന്ത ഡോക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു.  മാള  അഷ്ടമിച്ചിറ സ്വദേശിനി ദന്ത ഡോക്ടർ പാർവ്വതി ശ്രീജിത്തിനാണ് ചൊവ്വാഴ്ച തെരുവ് നായ് യുടെ കടിയേറ്റത്. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് തിരികെ ദന്താശുപത്രിയിലേക്ക് വരുന്നതിനിടെ വടമയിലെ പെട്രോൾ പ०പിനു സമീപ० വച്ചാണ് തെരുവ് നായ് യുടെ കടിയേറ്റത്. പെട്രോൾപ०പിലെ ജീവനക്കാരെത്തി നായ്ക്കളെ ഓടിച്ചു. പരിക്ക് പറ്റിയ ഡോക്ടർ മാളയിലെ ആശുപത്രിയിൽ ചികിൽസ തേടി.
remesheledathee News

+ There are no comments

Add yours